Sunday 25 February 2024




പച്ച ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ സോനാക്ഷി സിന്‍ഹ

By priya.06 Dec, 2023

imran-azhar

 

പച്ച ഔട്ഫിറ്റില്‍ തിളങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സില്‍ക്ക് ഫാബ്രിക്കില്‍ ട്രഡീഷണല്‍ സ്‌റ്റൈലിലുള്ള ചോളിയാണ് താരം ധരിച്ചിരിക്കുന്നത്. ചെറിയ ഗോള്‍ഡന്‍ വര്‍ക്കുകള്‍ കൊണ്ട് അലങ്കരിച്ചതാണ് വസ്ത്രം.

 

ഇതോടൊപ്പം ഗോള്‍ഡ് ആഭരണങ്ങളാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. പച്ച പൊട്ടിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.സോഷ്യല്‍ മീഡിയയിലൂടെ സോനാക്ഷി പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.