Saturday 09 December 2023




പര്‍പ്പിള്‍ ഔട്ഫിറ്റില്‍ സോനാക്ഷി സിന്‍ഹ; ദീപാവലി സ്‌പെഷല്‍ ചിത്രങ്ങള്‍ വൈറല്‍

By priya.15 Nov, 2023

imran-azhar

 

പര്‍പ്പിള്‍ ഔട്ഫിറ്റില്‍ തിളങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സില്‍ക്ക് ഫാബ്രിക്കിലുള്ള പര്‍പ്പിള്‍ ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. അതോടൊപ്പം പേള്‍ ഡിസൈനിലുള്ള ചോക്കറും സ്റ്റഡുമാണ് താരം അണിഞ്ഞിരിക്കുന്നത്.

 

അഴിച്ചിട്ട വേവി ഹെയറും മിനിമല്‍ മേക്കപ്പും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
താരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ ദീപാവലി സ്‌പെഷല്‍ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.