Sunday 25 February 2024




ഇളം നീല ഫ്രോക്കില്‍ സിമ്പിള്‍ ലുക്കില്‍ സോനം കപൂര്‍

By priya.06 Dec, 2023

imran-azhar

 

ഇളം നീല ഫ്രോക്കില്‍ അതിസുന്ദരിയായി ബോളിവുഡ് നടി സോനം കപൂര്‍. ഫ്‌ലോറല്‍ പ്രിന്റുകളുള്ള ഉടുപ്പാണ് താരം ധരിച്ചിരിക്കുന്നത്. ഇതോടൊപ്പം കമ്മലും മോതിരവുമാണ് താരം ആക്‌സസറീസായി അണിഞ്ഞിരിക്കുന്നത്.

 

മിനിമല്‍ മേക്കപ്പിലും ബണ്‍ ഹെയര്‍ സ്‌റ്റൈലിലും കൂള്‍ ലുക്കിലാണ് താരം.സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലാണ്.