Sunday 25 February 2024




ഗോള്‍ഡന്‍ ആന്‍ഡ് ബ്ലാക് ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ സോനം കപൂര്‍

By priya.25 Nov, 2023

imran-azhar

 

ഗോള്‍ഡന്‍ ആന്‍ഡ് ബ്ലാക് കളര്‍ കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ നടി സോനം കപൂര്‍. സില്‍ക്കി ലോങ് ഹെയറിലും മിനിമല്‍ മേക്കപ്പിലും താരം അതിസുന്ദരിയാണ്.സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തുന്നത്.