Sunday 25 February 2024




നെറ്റ് ഗൗണില്‍ ഗ്രീക്ക് ദേവതയെ പോലെ സോനം കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

By priya.22 Dec, 2023

imran-azhar

 

നടി സോനം കപൂറിന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്രീക്ക് ദേവതയെ പോലെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കറുപ്പും സില്‍വറും കോമ്പിനേഷനിലുള്ള നെറ്റ് ഗൗണ്‍ ആണ് സോനം ധരിച്ചിരിക്കുന്നത്. സ്‌മോക്കി ഐസ് മേക്കപ്പിലും സില്‍ക്കി ഹെയറിലും കൂള്‍ ലുക്കിലാണ് താരം.