By priya.17 Nov, 2023
ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ പര്‍പ്പിള്‍ ലെഹങ്കയില്‍ അതിസുന്ദരിയായി ബോളിവുഡ് താരം സണ്ണി ലിയോണി.ദീപാവലിയ്ക്ക് ആണ് താരം ട്രഡീഷണല്‍ ലെഹങ്കയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്വര്‍ണ്ണാഭരണങ്ങള്‍ ആണ് താരം ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.ബണ്‍ ഹെയര്‍ സ്‌റ്റൈലിലും സ്‌മോക്കി ഐസ് മേക്കപ്പിലും താരം സുന്ദരിയാണ്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി.