തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. അരിക്കൊമ്പന് ജനവാസമേഖലകളില്‍ ഇറങ്ങിയ സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്റ് കെട്ടിടം വേറെ എവിടെയുമല്ല.കിഴക്കന്‍ യൂറോപ്യന്‍ രാജ്യം റുമാനിയയിലെ ബുച്ചാറെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന പാലസ് ഓഫ് പാര്‍ലമെന്റാണ് അത്.
സഞ്ചാരികള്‍ എത്തിച്ചേരാത്ത ഇടങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശ്. മനോഹരങ്ങളായ പര്‍വതങ്ങളും തിരക്കില്ലാത്ത റോഡുകളും ശാന്തമായ തടാകങ്ങളും വന്യജീവികളുമെല്ലാം നിറഞ്ഞതാണ് അരുണാചല്‍ പ്രദേശ്.
അക്കുളം ടൂറിസം വില്ലേജിലെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്.
സഞ്ചാരികള്‍ക്കായി ബോട്ടിങ്, ട്രെക്കിങ് തുടങ്ങിയവയും ക്രമീകരിച്ചിട്ടുള്ളതായി ഡിവിഷന് മാനേജര്‍ കെ.വി.സജീര്‍ പറഞ്ഞു. ഫോണില്‍ വിളിച്ച് ബുക്ക് ചെയ്യാം. 9947492399, 8289821305.
10 വര്‍ഷം കൊണ്ട് ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുകയാണ് ലക്ഷ്യമെന്ന് ഇലാരിയോ പറഞ്ഞു. ഓരോ പ്രദേശത്തേയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം പ്രാദേശിക രുചികള്‍ ആസ്വദിക്കുന്നതിനും സമയം കണ്ടെത്തുമെന്നും ഇലാരിയോ പറഞ്ഞു.
അയോധ്യയില്‍ നിന്ന് ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പ്രത്യേക പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ.
എന്തൊരു തണുപ്പാണ്! വൃശ്ചികപ്പുലരികളില്‍ നമ്മള് മലയാളികള്‍ പറയാറുണ്ട്. അതൊക്കെ ഒരു തണുപ്പാണോ! ചോദിക്കുന്നത് റഷ്യയിലെ ഒരു പ്രദേശത്തുള്ളവരാണ്.
പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് അവധിക്കാലം ചിലവഴിക്കാന്‍ ദ്വീപുകളെക്കാള്‍ മികച്ച സ്ഥലങ്ങള്‍ കുറവാണ്.
മഴയും മഞ്ഞും തണുപ്പുമെല്ലാം ഒരുമിച്ച് ആസ്വദിക്കണമെങ്കില്‍ ഏറ്റവും മികച്ച ചോയ്സ് ഹില്‍സ്റ്റേഷനുകളാണ്. മഹാരാഷ്ട്രയില്‍ ട്രെക്കിങ് നടത്താനായി നിരവധി സ്ഥലങ്ങളുണ്ട്.