Crime - Page 5

പരോളിലിറങ്ങി മുങ്ങി, 12 വർഷം ബോളിവുഡിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം...
അഹമ്മദാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുറ്റവാളി പരോളിലിറങ്ങി മുങ്ങി. 12 വർഷം ബോളിവുഡിൽ സൂപ്പർ...
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് ;യുവതികൾ അറസ്റ്റിൽ
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ്...
കാറിനുള്ളിൽ ഗർഭിണി വെന്തുമരിച്ച സംഭവം ;സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗർഭിണി സോന (27) മരിച്ച...
അമേരിക്കയിൽ സാന്റിയാഗോ മസ്ജിദിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് കൗമാരക്കാരായ അക്രമികൾ സ്വയം ജീവനൊടുക്കി
സാന്റിയാഗോ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാന്റിയാഗോ ഇസ്ലാമിക് സെന്ററിന് നേരെ കൗമാരക്കാരായ രണ്ട് തോക്കുധാരികൾ...
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച;മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിലെ മുഖ്യസൂത്രധാരൻ പിവി കുൽക്കർണി അറസ്റ്റിൽ . പൂനെയിൽ നിന്നാണ് മഹാരാഷ്ട്ര...
ഉന്നാവോ ബലാത്സംഗക്കേസ് ;കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: 2017-ലെ ഉന്നാവോ ബലാത്സംഗക്കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ...
ബംഗളൂരു തെരുവുനായ ഷെൽട്ടറിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം ;പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ
തൃശൂർ: ബംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോമിലെ ജീവനക്കാരിയായിരുന്ന വാടാനപ്പിള്ളി സ്വദേശി സുനിതയെ...

ബംഗളുരുവിൽ മർദ്ദനമേറ്റ് യുവതി മരിച്ച സംഭവം ;നേരിട്ടത് ക്രൂര പീഡനം ,കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ: ബംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി മർദനമേറ്റു മരിച്ച സംഭവത്തിൽ...





