Latest News - Page 23

"ഭാഗ്യനക്ഷത്രം" ഇനി ഓർമ്മയിൽ ;നാടകീയവും സംഭവബഹുലവുമായ ഭാഗ്യരാജിന്റെ...
തന്റെ സിനിമാജീവിതത്തിന് അമ്പതാണ്ട് തികഞ്ഞ വേളയിൽ സംവിധാനത്തിലേക്ക് തിരികെ വരികയാണെന്ന് ഭാഗ്യരാജ് പ്രഖ്യാപിച്ചു ....
സ്ത്രീകളിൽ മാറാത്ത ക്ഷീണം ; ചൈനീസ് വൈദ്യശാസ്ത്രത്തിലെ ആറ് രഹസ്യങ്ങൾ
സ്ത്രീത്വത്തിന്റെ നഷ്ടപ്പെട്ടുപോയ ആന്തരിക ഊർജം വീണ്ടെടുക്കാൻ ചൈനീസ് വൈദ്യശാസ്ത്രത്തിൽ പറയുന്ന ചില ശീലങ്ങൾ ഇതൊക്കെയാണ്......
കർമ്മ രംഗത്ത് വിജയിക്കാം ;മൂന്ന് ഒറ്റവരി ഹനുമദ് മന്ത്രങ്ങൾ
കരുണയും ആത്മാർത്ഥതയും ത്യാഗവും ധൈര്യവും ഹനുമാൻ സ്വാമിയുടെ സവിശേഷതകളാണ്. അതുല്യമായ ഊർജ്ജത്തിന്റെ ഉറവിടമായ ആഞ്ജനേയ സ്വാമി...
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മുന്നേറ്റം ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,560 രൂപ
കൊച്ചി: മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്....
ഭർതൃ പീഡനം ;ആറ്റുകാലില്‍ 27കാരി ജീവനൊടുക്കിയ നിലയില്‍, അന്വേഷണം
തിരുവനന്തപുരം: ഭർതൃ പീഡനത്തെത്തുടർന്ന് ആറ്റുകാലില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി . ആറ്റുകാല്‍ സ്വദേശിനി...
തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍';ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ :പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ്(73 ) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ...
സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ;ഈ മാസം ആറ് മരണം
കോഴിക്കോട്: സംസ്ഥാനത്ത് എട്ടു പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിതീകരിച്ചു .കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ,...

ഇറാനിൽ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; ആശങ്ക വർധിക്കുന്നു
വാഷിങ്ടൻ:ശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും ആശങ്കയാകുന്നു . അമേരിക്കൻ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ...





