Latest News - Page 48

കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ;ജൂണ്‍ 15 മുതല്‍ നടപ്പാക്കും...
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ജൂൺ 15 മുതൽ നടപ്പാക്കും .ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ...
ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായകയോഗം ഇന്ന് ഡൽഹിയിൽ ചേരും ; ഡിഎംകെ പങ്കെടുക്കില്ല
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ഉച്ചയ്ക്ക്12 മണിക്ക് ഡൽഹി...
സംസ്ഥാനത്ത് കനത്തമഴ തുടരും ;11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടാകെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഇന്ന് മൂന്ന് ജില്ലകളിൽ...
പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷം ;ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷം . ഇസ്രയേലിന് നേർക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം...
"ചിരിപ്പിച്ചു ...കണ്ണുനിറയുവോളം.." സലിംകുമാറിന് വിടനൽകി കേരളം
കൊച്ചി: മനുഷ്യരെ ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ...
എൻ.പ്രശാന്തും ബി.അശോകും തിരികെ സർവീസിലേക്ക് ; സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ഫയലിൽ മുഖ്യമന്ത്രി...
പ്രമേഹരോഗികൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവും മൂലം കേരളത്തിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്...

ഭാവനയ്ക്ക് രസകരമായ പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ
നടി ഭാവനയുടെ 40-ാം പിറന്നാൾ ദിനത്തിൽ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ നേരുന്നത്. ഇതിൽ.മഞ്ജു വാര്യരുടെ...





