Latest News - Page 49

നടൻ സലിം കുമാർ  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്ആശുപത്രിയിൽ

നടൻ സലിം കുമാർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്ആശുപത്രിയിൽ

കൊച്ചി: നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതി...

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിയിൽ രത്തൻകേല്‍ക്കറിന്റെ പങ്ക് ; വി എസ്സിനൊപ്പം എന്റെ ദിനങ്ങളിലൂടെ കെ സുരേഷ് കുമാര്‍

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭരണകാലത്തും അതിനുശേഷവും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ്...

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിയിൽ രത്തൻകേല്‍ക്കറിന്റെ പങ്ക് ; വി എസ്സിനൊപ്പം എന്റെ ദിനങ്ങളിലൂടെ കെ സുരേഷ് കുമാര്‍

"അളിയൻ ആരാ മോൻ"; മാതൃകാ പൊതുപ്രവർത്തകൻ ,ബന്ധുനിയമനവിവാദത്തിൽ വിശദീകരണവുമായി സണ്ണി ജോസഫ്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വിശദീകരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി...

അളിയൻ ആരാ മോൻ; മാതൃകാ പൊതുപ്രവർത്തകൻ ,ബന്ധുനിയമനവിവാദത്തിൽ വിശദീകരണവുമായി സണ്ണി ജോസഫ്

പേര് വെട്ടിയോ ? ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക;ജോര്‍ജ് കുര്യനു പിന്നാലെ രവനീത് സിങ് ബിട്ടുവും പുറത്തേക്ക്

ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ സജീവം...

പേര് വെട്ടിയോ ? ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക;ജോര്‍ജ് കുര്യനു പിന്നാലെ രവനീത് സിങ് ബിട്ടുവും പുറത്തേക്ക്

'ഓപ്പറേഷൻ തൂഫാൻ;കോഴിക്കോട് നടത്തിയ പരിശോധനയിൽ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിൽ ....

ഓപ്പറേഷൻ തൂഫാൻ;കോഴിക്കോട് നടത്തിയ പരിശോധനയിൽ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിൽ