Latest News - Page 8

ലക്ഷദ്വീപിലെ സർക്കാർ കോളേജുകളിൽ പ്രവേശനത്തിന് തൊട്ടുമുമ്പ് ബിരുദ...
കവരത്തി: ഉന്നതവിദ്യാഭ്യാസ കൗൺസിലിങ് സീറ്റ് അലോട്ട്‌മെന്റ് നാളെ നടക്കാനിരിക്കെ, ലക്ഷദ്വീപിലെ സർക്കാർ കോളജുകളിലെ...
പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ;കഞ്ചാവ് മാഫിയ എന്ന ആരോപണത്തിൽ 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു
കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട വിചാരണ . യുവാക്കളെ...
കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി ;മരണം അഞ്ചായി
കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം അഞ്ചായി. മീനാക്ഷി...
കൊറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍;ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി
കൊച്ചി: അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി...
പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ആയത്തുല്ല ഖമേനിയുടെ സംസ്കാരം ഇന്ന് നടക്കും
ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും ശക്തമാകുന്നതിനിടെ യുഎസ് വ്യോമാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ...
ഇറാനില്‍ യുഎസ് വ്യോമാക്രമണം നടത്തി; സമാധാന കരാര്‍ പ്രതിസന്ധിയില്‍
വാഷിങ്ടന്‍: ഇറാനുമായുള്ള താല്‍ക്കാലിക സമാധാന കരാര്‍ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന്...
ഓപ്പറേഷൻ തൂഫാൻ;ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നു
തിരുവനന്തപുരം :കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ...

ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് അർജന്റീന;ക്വാർട്ടറിൽ
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ പിന്നിൽ നിന്ന് ഫീനീക്സ് പക്ഷിയെ പോലെ കുതിച്ചുയർന്ന് വിജയം സ്വന്തമാക്കി...





