News - Page 24

രാജ്യസഭാ തെരഞ്ഞെടുപ്പ് ;മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും...
ഭോപ്പാൽ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ...
‘ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അഭിഷേക്’;മമതയ്ക്ക് അന്ത്യശാസനവുമായി കല്യാണ്‍ ബാനര്‍ജി
കൊൽക്കത്ത: തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ തൃണമുൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു .തൃണമൂൽ...
കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ;സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍
തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ പദ്ധതിക്കെതിരെ സമരത്തിനൊരുങ്ങി...
ഒമാന്‍ തീരത്തിന് സമീപം കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ...
പോരാട്ടം തുടരും ; മീനാക്ഷി നടരാജൻ സുപ്രീംകോടതിയിൽ ;ഹര്‍ജി നാളെ പരിഗണിക്കും
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി...
ടൂറിസ്റ്റ് ബസുകളിലെ വെള്ളനിറം മാറ്റാം;സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ നിയമം മാറ്റാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്...
ഷിഗെല്ലയിൽ കർശന ജാഗ്രത ;സമ്പര്‍ക്കത്തിലൂടെയും രോഗപ്പകര്‍ച്ച;കൂടുതൽ പരിശോധനാഫലങ്ങള്‍ ഇന്ന്
കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. വയനാട്...

വീണ്ടും ആശങ്കയായി നിപ ;രോഗം സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയായ 43 കാരന്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ...





