Latest News - Page 43

"ആവേശം അഗോളം"; ഇനി പോരാട്ടങ്ങളുടെ കാലം;ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന്...
മെക്‌സിക്കോ സിറ്റി: മൈതാനത്തും മനസിലും ഇനി പന്തുരുളും. ഒന്നര മാസത്തെ കാത്തിരിപ്പിന് ഒടുവിൽ ആര് കപ്പ് ഉയർത്തുമെന്ന...
പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതൽ ഗുരുതരം ;ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാകുന്നു .ഇറാന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്ക ആക്രമണം ശക്തമാക്കി . ഇതിന് പിന്നാലെ...
മാസപ്പടി കേസ് ;വീണ വിജയൻ ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല ;ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി അപേക്ഷ
കൊച്ചി: മാസപ്പടികേസിൽ ഇഡി കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി...
ഷിഗെല്ലയിൽ കർശന ജാഗ്രത ;സമ്പര്‍ക്കത്തിലൂടെയും രോഗപ്പകര്‍ച്ച;കൂടുതൽ പരിശോധനാഫലങ്ങള്‍ ഇന്ന്
കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. വയനാട്...
വീണ്ടും ആശങ്കയായി നിപ ;രോഗം സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയായ 43 കാരന്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ...
ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം ;സംസ്ഥാനത്ത് വരുന്നൂ "വെര്‍ച്വല്‍ ഓട്ടോപ്‌സി
കൊച്ചി: നമുക്ക് പ്രിയപ്പെട്ടവരുടെ ശരീരത്തിൽ സർജിക്കൽ ബ്ലേഡ് പതിക്കുന്നതും അത് തുന്നിക്കെട്ടുന്നത് കാണുന്നതിലെ വേദനയും...
കാൻസർ ഉൾപ്പെടെ രോഗസാധ്യത ;'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീ ബാഗുകൾക്ക് ഇന്ത്യയിൽ നിരോധനം
ന്യൂഡൽഹി: കാൻസർ ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകുന്ന 'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീബാഗുകൾക്ക് ഇന്ത്യയിൽ വിലക്ക് ....

‘മണ്ണിൽ കവിതയും നിശ്ശബ്ദതയിൽ സത്യവും കണ്ടെത്തിയ സംവിധായകൻ’ ;വൈകാരിക കുറിപ്പുമായി മോഹൻലാൽ
അന്തരിച്ച വിഖ്യാത സംവിധായകനും നടനുമായ ഭാരതിരാജയെ അനുസ്മരിച്ച് മോഹൻലാൽ.മണ്ണിൽ കവിതയും നിശബ്ദതയിൽ സത്യവും ഓരോ ഫ്രെയിമിലും...





