News - Page 30

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക്  സൗജന്യയാത്ര;ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യയാത്ര;ഇന്നത്തെ മന്ത്രിസഭായോഗം...

തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതി എങ്ങനെ...

കടക്കെണിയിൽ മുങ്ങി കേരളം ;5.07 ലക്ഷം കോടിയുടെ കടബാധ്യത ,ഞെട്ടിക്കുന്ന വിവരങ്ങളുമായി ധവളപത്രം

തിരുവനന്തപുരം: ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ വിവരങ്ങൾ പുറത്ത് . മുൻ പിണറായി സർക്കാർ...

കടക്കെണിയിൽ മുങ്ങി കേരളം ;5.07 ലക്ഷം കോടിയുടെ കടബാധ്യത ,ഞെട്ടിക്കുന്ന വിവരങ്ങളുമായി ധവളപത്രം

നവകേരള യാത്രയിലെ "രക്ഷാ പ്രവർത്തനം " അട്ടിമറി ;എം ആര്‍ അജിത്കുമാറിന്റെ ഓഫിസിലെ 2 എസ്‌ഐമാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നവകേരള യാത്രയിലെ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിൽ എഡിജിപി എം ആർ അജിത്കുമാറിന്റെ...

നവകേരള യാത്രയിലെ രക്ഷാ പ്രവർത്തനം  അട്ടിമറി ;എം ആര്‍ അജിത്കുമാറിന്റെ ഓഫിസിലെ 2 എസ്‌ഐമാരെ ചോദ്യം ചെയ്യും

ബംഗാളില്‍ മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിന് പിന്നാലെ ബംഗാളിൽ വീണ്ടും മമത ബാനർജിക്ക് വൻ തിരിച്ചടി. തൃണമൂൽ കോൺഗ്രസിൽ...

ബംഗാളില്‍ മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി; ഋതബ്രത ബാനർജി  പ്രതിപക്ഷ നേതാവ്

ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി;ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

വാഷിങ്ടൺ: ഇറാനെതിരെ പലതരം നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അമേരിക്കൻ പാർലമെന്റിൽ വൻ...

ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി;ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി ബി കെ ഹരിപ്രസാദ്

ബംഗലൂരു: കർണാടകയിൽ പുതിയ പിസിസി അധ്യക്ഷൻ ആയി മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് നിയമിതനായി .ഡി കെ ശിവകുമാർ...

കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി ബി കെ ഹരിപ്രസാദ്

കർണാടകയിൽ ഡി കെ യുഗം ;ഭരണഘടന ഉയര്‍ത്തി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബംഗളൂരു: കോൺഗ്രസ്സിന്റെ ട്രബിൾ ഷൂട്ടർ ഇനി കർണാടക മുഖ്യമന്ത്രി . ഡികെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . ലോക്...

കർണാടകയിൽ ഡി കെ യുഗം ;ഭരണഘടന ഉയര്‍ത്തി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു

കുവൈത്ത് വിമാനത്താവളം ഇറാൻ ആക്രമണം ;56 പേർക്ക്പരിക്ക്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ...

കുവൈത്ത് വിമാനത്താവളം ഇറാൻ ആക്രമണം  ;56 പേർക്ക്പരിക്ക്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു