27 നക്ഷത്രങ്ങളും അവയുടെ വൃക്ഷങ്ങളും

By :  Devina Das
Update: 2026-07-02 09:07 GMT

അശ്വതി - കാഞ്ഞിരം

ഭരണി - നെല്ലി

കാർത്തിക - അത്തി

രോഹിണി - ഞാവൽ

മകയിരം - കരിങ്ങാലി

തിരുവാതിര - കരിമരം

പുണർതം - മുള

പൂയം - അരയാൽ

ആയില്യം - നാകം

മകം - പേരാൽ

പൂരം - പലാശ്

ഉത്രം - ഇത്തി

അത്തം - അമ്പഴം

ചിത്തിര - കൂവളം

ചോതി - നീർമരുത്

വിശാഖം - വയ്യങ്ങാതവ്

അനിഴം - ഇലഞ്ഞി

തൃക്കേട്ട - വെട്ടി

മൂലം - പൈൻ

പൂരാടം - വഞ്ഞി

ഉത്രാടം - പിലാവ്

തിരുവോണം - എരുക്ക്

അവിട്ടം - വന്നി

ചതയം - കടമ്പ്

പൂരുരുട്ടാതി - തേൻമാവ്

ഉത്രട്ടാതി - കരിമ്പന

രേവതി - ഇരിപ്പ

Similar News