News - Page 18

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ പതിനഞ്ച്...
ദില്ലി :ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റീല്‍...
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ;ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നുംആറ് എംപിമാർ വിട്ടുനിന്നു
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് . പാർട്ടിയിലെ ആകെ ഒമ്പത്...
ആഗോള പ്രതിരോധ നിര്‍മാണ മേഖലയിൽ മുഖ്യ ശക്തിയായി ഇന്ത്യ
ന്യൂഡൽഹി: ആഗോള പ്രതിരോധ നിർമാണ മേഖലയിലെ പ്രധാന ശക്തിയായി മാറി ഇന്ത്യ . 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ...
'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല;നയം വ്യക്തമാക്കി വിജയ് സർക്കാർ
ചെന്നൈ :മുല്ലപെരിയാർ വിഷയത്തിൽ കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി വിജയ് സർക്കാർ . ...
ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച ;28 കോടിയുടെ നഷ്ടം ;അന്വേഷണം പ്രഖ്യാപിച്ചു മന്ത്രി
തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച ; അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയാണ് എക്‌സൈസ്...
മമത ബാനർജിക്ക് കനത്ത തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും
കൊൽക്കത്ത: മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഋതബ്രത ബാനർജിയെ...
പശ്ചിമേഷ്യൻ സംഘർഷത്തിന് അന്ത്യം ; യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍;ഹോര്‍മുസ് തുറന്നു
വാഷിങ്ടൺ/ ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളോളം നീണ്ട്നിന്ന സംഘർഷത്തിന് അന്ത്യം . യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ....

പകർച്ചവ്യാധി വ്യാപനം ; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍...





