News - Page 33

കൊടിയ അനാസ്ഥ ;തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കട്ടിലിൽ നിന്ന് വീണ് ...
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലിൽ നിന്ന് താഴെ വീണ് മരിച്ചു. കൊല്ലം...
സിപിഎം അംഗത്വമെടുക്കാന്‍ ഒരുങ്ങി കെ ടി ജലീൽ ;ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു
മലപ്പുറം: ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെടി ജലീൽ സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു.അംഗത്വം എടുക്കാനുള്ള...
സൈബര്‍ അധിക്ഷേപവും കുടുംബത്തെ വേട്ടയാടലും ;ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍
കൊച്ചി: തുടരെത്തുടരെ സൈബർ അധിക്ഷേപം നടത്തുന്നുവെന്നും തന്നെയും കുടുംബത്തേയും വേട്ടയാടുന്നുവെന്നും ആരോപിച്ച് നടൻ ടിനി...
പിണറായിയുടെ വീട്ടിലെ റെയ്ഡ്: ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇഡി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സെഷൻസ്...
‘നന്ദികെട്ടവൻ’;എല്ലാവരും നിന്നെ വെറുക്കുന്നു';നെതന്യാഹുവിനോട് രോഷാകുലനായി ട്രംപ്
വാഷിങ്ടൺ: ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...
വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ കുഞ്ഞ് 'ബാധ്യത';നെഞ്ചിൽ ചവിട്ടി, ഏഴ് വാരിയെല്ലുകൾതകർന്നു ,അർഷിദ് നേരിട്ടത് കൊടും മർദ്ദനം
തിരുവനന്തപുരം: പനവൂർ കരിക്കുഴിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറിൽ നിന്ന്...
വനം വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ കാട്ടാന ;ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി
തൃശൂർ : അതിരപ്പിള്ളിയിലെ മലയോര വനമേഖലയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ വില്ലനായി...

ഒരു വർഷം മുൻപ് അവധിക്കാലം ആഘോഷിച്ച് മടങ്ങി ;ഇന്ത്യക്കാരിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍
ബേൺ: സ്വിറ്റ്‌സർലാൻഡിൽ നിന്നും അവധിക്കാലം ആഘോഷിച്ച് മടങ്ങിവന്ന ശേഷം ഗതാഗത നിയമങ്ങൾ തെറ്റിച്ചതിനു ഇന്ത്യൻ...





