News - Page 5

അഹമ്മദാബാദ് സ്ഫോടനം ;38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു
ന്യൂഡൽഹി: 2008 ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രതികളിൽ...
വയനാട് മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളത് 5 പേരെ ;ഇന്നും തിരച്ചിൽ തുടരും ;രണ്ടുപേരുടെ നില ഗുരുതരം
കൽപ്പറ്റ : മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയിൽ ഇന്നുംതിരച്ചിൽ തുടരും. രക്ഷാപ്രവർത്തനം ഇന്നലെ രാത്രി വരെ നീണ്ടു...
വയനാട് മണ്ണിടിച്ചിൽ ; അഞ്ച് മരണം; ഒമ്പതു പേരെ കാണാതായി; നിരവധി പേർ കുടുങ്ങി കിടക്കുന്നു
കൽപ്പറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ...
വിരമിച്ച ശേഷം ഔദ്യോഗിക കാറിൽ യാത്ര; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ...
വയനാട്ടിൽ തുരങ്കപാത നിർമ്മാണസ്ഥലത്ത് വൻ മണ്ണിടിച്ചിൽ ;നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
കൽപ്പറ്റ: വയനാട് മീനാക്ഷി പാലത്തിന് സമീപം കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് വൻ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങി ...
ഗാസയിൽ ഭരണം അവസാനിപ്പിച്ചതായി ഹമാസ്;ആയുധം താഴെ വയ്ക്കില്ല
ഗാസ സിറ്റി: ഗാസയിലെ തങ്ങളുടെ ഭരണം അവസാനിപ്പിക്കുന്നതായും ഭരണം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സാങ്കേതിക സമിതിക്ക്...
പിഎം ശ്രീയിൽ പദ്ധതിക്ക് ഹൈക്കമാന്‍ഡിന്റെ 'ചെക്ക്';സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്
തിരുവനന്തപുരം: പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികൾ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കമാൻഡ്....

ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ് കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി
കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ നിർണായക തെളിവായ തൊണ്ടിമുതൽ തൂവാല കണ്ടെത്തി. കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് കാണാതായ...





