മുതിർന്ന കോൺഗ്രസ്സ് നേതാവും മണലൂർ മുൻ എം എൽ എയുമായ പി എ മാധവൻ അന്തരിച്ചു

By :  Devina Das
Update: 2026-07-01 05:29 GMT

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മുൻ എംഎൽഎയുമായ പി എ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.എറണാകുളത്തെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.തൃശ്ശൂർ ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി നിർവാഹക സമിതി അംഗമാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു.

Similar News